പാലക്കാട് ∙ ഒക്ടോബർ ഒന്നിന് നൂറ് വയസ്സു കഴിഞ്ഞ വോട്ടർമാരെ ലോക വയോധിക ദിനത്തോടനുബന്ധിച്ചു കലക്ടർ ഡോ.എസ്.ചിത്ര ആദരിച്ചു. 103 വയസ്സുള്ള വെണ്ണക്കര സ്വദേശി വിശ്വനാഥൻ നായർ, 101 വയസ്സ് കഴിഞ്ഞ തേനാരി സ്വദേശി ദണ്ഡപാണി എന്നിവരെയാണ് ആദരിച്ചത്. ഇപ്പോഴും ആവേശപൂർവം ഇവർ തിര‍ഞ്ഞെടുപ്പുകളിൽ വോട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഒക്ടോബർ ഒന്നിന് നൂറ് വയസ്സു കഴിഞ്ഞ വോട്ടർമാരെ ലോക വയോധിക ദിനത്തോടനുബന്ധിച്ചു കലക്ടർ ഡോ.എസ്.ചിത്ര ആദരിച്ചു. 103 വയസ്സുള്ള വെണ്ണക്കര സ്വദേശി വിശ്വനാഥൻ നായർ, 101 വയസ്സ് കഴിഞ്ഞ തേനാരി സ്വദേശി ദണ്ഡപാണി എന്നിവരെയാണ് ആദരിച്ചത്. ഇപ്പോഴും ആവേശപൂർവം ഇവർ തിര‍ഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാനെത്താറുണ്ട്.

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഉദ്യോഗസ്ഥനായിരുന്നു വിശ്വനാഥൻ നായർ. കർഷകനാണ് ദണ്ഡപാണി. ജില്ലാ തിരഞ്ഞെടുപ്പ് അസിസ്റ്റന്റുമാരായ പി.എ.ടോംസ്, വി.ഭവദാസ്, എസ്.സുരേഷ് ഗോപി, കെ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT