ഭീഷണിയെത്തുടർന്ന് ആത്മഹത്യ; വത്സലയുടെ വീട് സന്ദർശിച്ച് യുവജന കമ്മിഷൻ
ചിറ്റൂർ ∙ മൈക്രോ ഫിനാൻസ് ജീവനക്കാരിയുടെ ഭീഷണിയെ തുടർന്ന് പൊൽപ്പുള്ളിയിൽ ആത്മഹത്യ ചെയ്ത വത്സലയുടെ വീട് സന്ദർശിച്ച് സംസ്ഥാന യുവജന കമ്മിഷൻ അംഗം ടി.മഹേഷിന്റെ നേതൃത്വത്തിൽ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. വത്സല ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ മൈക്രോ ഫിനാൻസ് ജീവനക്കാർ പോകുകയും ആളുകളുടെ മുന്നിൽ വച്ച് വത്സലയെ

ചിറ്റൂർ ∙ മൈക്രോ ഫിനാൻസ് ജീവനക്കാരിയുടെ ഭീഷണിയെ തുടർന്ന് പൊൽപ്പുള്ളിയിൽ ആത്മഹത്യ ചെയ്ത വത്സലയുടെ വീട് സന്ദർശിച്ച് സംസ്ഥാന യുവജന കമ്മിഷൻ അംഗം ടി.മഹേഷിന്റെ നേതൃത്വത്തിൽ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. വത്സല ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ മൈക്രോ ഫിനാൻസ് ജീവനക്കാർ പോകുകയും ആളുകളുടെ മുന്നിൽ വച്ച് വത്സലയെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മകൾ പറഞ്ഞു. അതുമൂലം മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും പിന്നീട് ആത്മഹത്യ ചെയ്തതാണെന്നും മൊഴിയിൽ പറയുന്നു.
വിഷയമാണ് കേരള യുവജന കമ്മിഷൻ സ്വമേധയാ ഇടപെട്ട് ഭാവിയിൽ മറ്റൊരു കുടുംബത്തിനും ഇതുപോലൊരു സാഹചര്യവും ഉണ്ടാകാൻ പാടില്ലെന്നും വിഷയത്തിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും അതിർത്തി പ്രദേശമായ ചിറ്റൂരിലെ അനധികൃത പണമിടപാട് സ്ഥാപനങ്ങളുടെ ലിസ്റ്റ് ജില്ലാ പൊലീസ് മേധാവിയോട് തയാറാക്കി നൽകാൻ ആവശ്യപ്പെടുമെന്ന് യുവജന കമ്മിഷൻ അംഗം ടി.മഹേഷ് പറഞ്ഞു. യുവജന കമ്മിഷൻ പാലക്കാട് ജില്ലാ കോ–ഓർഡിനേറ്റർമാരായ വിജീഷ് കണ്ണികണ്ടത്ത്, ശബരീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.