മൈലാംപാടം റോഡിൽ ഒഴുകിയ ഓയിൽ നീക്കി
മണ്ണാർക്കാട്∙ മൈലാംപാടം റോഡിൽ എടേരം വളവിൽ റോഡിൽ ഒഴുകിയ ഓയിൽ അഗ്നിരക്ഷാ സേന നീക്കം ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഓടുന്ന വാഹനത്തിൽ നിന്ന് ഓയിൽ റോഡിൽ വീണത്. എടേരത്തിനും മൈലാംപാടത്തിനും ഇടയിലാണ് ഓയിൽ റോഡിലൂടെ ഒഴുകിയത്. ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ ഓയിലിൽ കയറി തെന്നി വീണു. ചിലർക്ക് നിസ്സാര

മണ്ണാർക്കാട്∙ മൈലാംപാടം റോഡിൽ എടേരം വളവിൽ റോഡിൽ ഒഴുകിയ ഓയിൽ അഗ്നിരക്ഷാ സേന നീക്കം ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഓടുന്ന വാഹനത്തിൽ നിന്ന് ഓയിൽ റോഡിൽ വീണത്. എടേരത്തിനും മൈലാംപാടത്തിനും ഇടയിലാണ് ഓയിൽ റോഡിലൂടെ ഒഴുകിയത്. ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ ഓയിലിൽ കയറി തെന്നി വീണു. ചിലർക്ക് നിസ്സാര പരുക്കേറ്റു.
ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിൽനിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.സജിത്ത്മോന്റെ നേതൃത്വത്തിൽ ഓഫിസർമാരായ വി.സുരേഷ്കുമാർ, റിജേഷ്, ഒ.എസ്. സുഭാഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ രാഗിൽ എന്നിവർ ഓയിൽ നീക്കം ചെയ്തു.