പാഴ്വസ്തുക്കൾ വാദ്യോപകരണങ്ങളാക്കി പഴഞ്ചേരി കുട്ടിക്കൂട്ടം
തച്ചനാട്ടുകര ∙ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വീപ്പകളും, കുപ്പികളും മരക്കമ്പുകളും വാദ്യോപകരണങ്ങളാക്കി പഴഞ്ചേരിയിലെ കുട്ടിക്കൂട്ടം. ഉത്സവപ്പറമ്പുകളിലെ തംബോല മേളം, നാസിക് ഡോൾ എന്നിവ കണ്ട് ആകൃഷ്ടരായാണു കുട്ടികൾ സ്വയംപരിശീലനത്തിലേക്കു തിരിഞ്ഞത്. യുകെജി മുതൽ ഒൻപതാം ക്ലാസുകാർ വരെയുണ്ട് കൂട്ടത്തിൽ.

തച്ചനാട്ടുകര ∙ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വീപ്പകളും, കുപ്പികളും മരക്കമ്പുകളും വാദ്യോപകരണങ്ങളാക്കി പഴഞ്ചേരിയിലെ കുട്ടിക്കൂട്ടം. ഉത്സവപ്പറമ്പുകളിലെ തംബോല മേളം, നാസിക് ഡോൾ എന്നിവ കണ്ട് ആകൃഷ്ടരായാണു കുട്ടികൾ സ്വയംപരിശീലനത്തിലേക്കു തിരിഞ്ഞത്. യുകെജി മുതൽ ഒൻപതാം ക്ലാസുകാർ വരെയുണ്ട് കൂട്ടത്തിൽ. മുതിർന്നവരുടെ വാദ്യസംഘത്തിൽ ഉപയോഗിക്കുന്ന പറ, ട്യൂണർ, കിലുക്ക്, മഴമൂളി എന്നീ ഉപകരണങ്ങൾക്കു സമാനമായ താളമാണ് പാഴ്‌വസ്തുക്കളിൽ നിന്ന് കുട്ടികൾ ഉണ്ടാക്കിയെടുക്കുന്നത്. അവധി ദിവസങ്ങളിലും ഒഴിവുവേളയിലുമാണു പരിശീലനം.