ആംബുലൻസ് കല്ലെറിഞ്ഞ് നശിപ്പിച്ചതായി പരാതി
നെല്ലിയാമ്പതി ∙ എവിടി- മണലാരൂ എസ്റ്റേറ്റിലെ ആംബുലൻസ് കല്ലെറിഞ്ഞു നശിപ്പിച്ചതായി പരാതി. എസ്റ്റേറ്റ് ഓഫിസിൽ നിർത്തിയിട്ടിരുന്ന കമ്പനിയുടെ ആംബുലൻസിനു നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ മുൻവശത്തെ ഗ്ലാസ് തകർന്നു. അടിയന്തര ഘട്ടത്തിൽ തൊഴിലാളികൾക്കും ഉപയോഗിക്കാൻ വേണ്ടിയുള്ള ആംബുലൻസാണിത്.

നെല്ലിയാമ്പതി ∙ എവിടി- മണലാരൂ എസ്റ്റേറ്റിലെ ആംബുലൻസ് കല്ലെറിഞ്ഞു നശിപ്പിച്ചതായി പരാതി. എസ്റ്റേറ്റ് ഓഫിസിൽ നിർത്തിയിട്ടിരുന്ന കമ്പനിയുടെ ആംബുലൻസിനു നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ മുൻവശത്തെ ഗ്ലാസ് തകർന്നു. അടിയന്തര ഘട്ടത്തിൽ തൊഴിലാളികൾക്കും ഉപയോഗിക്കാൻ വേണ്ടിയുള്ള ആംബുലൻസാണിത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ ഒരാൾ കല്ലെറിയുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് എസ്റ്റേറ്റ് മാനേജർ പാടഗിരി പൊലീസിൽ പരാതി നൽകി.