പൂക്കോട്ടുകാവ് പഞ്ചായത്തംഗം മരിച്ച നിലയിൽ
ശ്രീകൃഷ്ണപുരം ∙ പൂക്കോട്ടുകാവ് പഞ്ചായത്ത് അംഗത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമാർകുഴി വീട്ടിൽ സി.പി.മോനിഷിനെയാണ് വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ജീവനൊടുക്കുകയാണെന്നു മോനിഷ് എഴുതി വച്ച കത്ത് പൊലീസിനു ലഭിച്ചിട്ടുണ്ട്. എട്ടാം വാർഡിലെ സിപിഎം

ശ്രീകൃഷ്ണപുരം ∙ പൂക്കോട്ടുകാവ് പഞ്ചായത്ത് അംഗത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമാർകുഴി വീട്ടിൽ സി.പി.മോനിഷിനെയാണ് വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ജീവനൊടുക്കുകയാണെന്നു മോനിഷ് എഴുതി വച്ച കത്ത് പൊലീസിനു ലഭിച്ചിട്ടുണ്ട്. എട്ടാം വാർഡിലെ സിപിഎം അംഗമാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണു സംഭവം. അമ്മയും അച്ഛനും ഭാര്യയും അനിയത്തിയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ബിഎഡ് വിദ്യാർഥിയായ ഭാര്യ കോളജിൽ പോയിരുന്നു. മാതാപിതാക്കൾക്കുള്ള സാമൂഹികക്ഷേമ പെൻഷൻ വിതരണത്തിനായി വീട്ടിലെത്തിയവർ വീട്ടുകാരെ കാണാനില്ലെന്ന് അറിയിച്ചതിനെത്തുടർന്നു തൊട്ടടുത്തുള്ള, അടുത്ത ബന്ധു വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുകാവിൽ ഇലക്ട്രിക് കടയും മോനിഷ് നടത്തുന്നുണ്ട്. രവീന്ദ്രൻ– പത്മിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ദീപ്തി.