അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ഭരണഘടനാ ദിനം ആചാരിച്ചു
അട്ടപ്പാടി ∙ അട്ടപ്പാടി ട്രൈബൽ താലൂക്കിലെ വിവിധ ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിൽ അഗളി താഴെ സമ്പാർ കോട് ഊരിൽ ഭരണഘടനാ ദിനം ആചരിച്ചു. ഊരിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബ് ജില്ലാ മാസ്റ്റർ ട്രെയിനർ ടി. സത്യൻ, ടീച്ചർ കോഡിനേറ്റർ എം. രാജിമോൾ, കാമ്പസ് അംബാസിഡർമാരായ എസ്. അനന്തു,

അട്ടപ്പാടി ∙ അട്ടപ്പാടി ട്രൈബൽ താലൂക്കിലെ വിവിധ ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിൽ അഗളി താഴെ സമ്പാർ കോട് ഊരിൽ ഭരണഘടനാ ദിനം ആചരിച്ചു. ഊരിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബ് ജില്ലാ മാസ്റ്റർ ട്രെയിനർ ടി. സത്യൻ, ടീച്ചർ കോഡിനേറ്റർ എം. രാജിമോൾ, കാമ്പസ് അംബാസിഡർമാരായ എസ്. അനന്തു, വിഷ്ണു സതീഷ്, വി.എസ്. ഷിബിൻ, ഊര് മണ്ണുകാരൻ കാളി, ആനിമേറ്റർ പാപ്പ, ക്ലബ്ബ് അംഗങ്ങളായ കെ. അനശ്വര, സി.യു. ഗൗതം, കെ.എസ്. മാളവിക, എം. സുഷമ എന്നിവർ നേതൃത്വം നൽകി. തുടർന്ന് 18 വയസ്സ് പൂർത്തിയായവർക്കായുള്ള വോട്ടർ റജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു.