കൂരമ്പായി ‘റോബിൻ ബസും റോബറി ബസും’
ഹയർസെക്കൻഡറിയിൽ കാർട്ടൂണിലെ വിഷയം ‘ഇത് കേരളമാണ് ’, ഹൈസ്കൂളിൽ ‘സമരം’. ഹയർസെക്കൻഡറിക്കാർ ‘നവകേരള ബസ് ’ വിഷയമാക്കിയപ്പോൾ ഹൈസ്കൂളുകാർ അതിനെതിരായ സമരവും വരച്ചു തകർത്തു. ‘റോബിൻ ബസ് പിന്നോട്ട്, റോബറി ബസ് മുന്നോട്ട് ’ എന്ന് അടിക്കുറിപ്പോടെ നവകേരളയാത്രയെ കണക്കറ്റു പരിഹസിച്ച വിദ്യാർഥികൾ ഉണ്ടായിരുന്നു. ഇതു

ഹയർസെക്കൻഡറിയിൽ കാർട്ടൂണിലെ വിഷയം ‘ഇത് കേരളമാണ് ’, ഹൈസ്കൂളിൽ ‘സമരം’. ഹയർസെക്കൻഡറിക്കാർ ‘നവകേരള ബസ് ’ വിഷയമാക്കിയപ്പോൾ ഹൈസ്കൂളുകാർ അതിനെതിരായ സമരവും വരച്ചു തകർത്തു. ‘റോബിൻ ബസ് പിന്നോട്ട്, റോബറി ബസ് മുന്നോട്ട് ’ എന്ന് അടിക്കുറിപ്പോടെ നവകേരളയാത്രയെ കണക്കറ്റു പരിഹസിച്ച വിദ്യാർഥികൾ ഉണ്ടായിരുന്നു. ഇതു കേരളമാണ്; ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ രാത്രി എന്നും ചിലർ അടിക്കുറുപ്പ് എഴുതി. പതിറ്റാണ്ടുകൾക്കു ശേഷം ലഹരി വേണമെന്നാവശ്യപ്പെട്ട് യുവാക്കൾ നടത്തുന്ന സമരവും ഹൈസ്കൂളുകാരുടെ ഭാവനയിലെ വരയായി.