കോട്ടായി∙ പൂടൂർ റോഡിൽ കരിയാങ്കോട് മുതൽ പാലം വരെ വിവിധ ഭാഗങ്ങളിലായി തള്ളിയ മാലിന്യം യാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമായി. ഒരു ലോഡ് ഹോട്ടൽ മാലിന്യമാണ് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് തള്ളിയിട്ടുള്ളത്. ഭക്ഷണം കഴിച്ചതിനു ശേഷമുള്ള പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകൾ ഉൾപ്പെടെയുള്ള മാലിന്യമാണ് റോഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടായി∙ പൂടൂർ റോഡിൽ കരിയാങ്കോട് മുതൽ പാലം വരെ വിവിധ ഭാഗങ്ങളിലായി തള്ളിയ മാലിന്യം യാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമായി. ഒരു ലോഡ് ഹോട്ടൽ മാലിന്യമാണ് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് തള്ളിയിട്ടുള്ളത്.  ഭക്ഷണം കഴിച്ചതിനു ശേഷമുള്ള പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകൾ ഉൾപ്പെടെയുള്ള മാലിന്യമാണ് റോഡിൽ തള്ളിയത്. ഇവിടെ കോഴി, ശുചിമുറി മാലിന്യങ്ങൾ അടക്കമുള്ളവ തള്ളുന്നതായി പരാതിയുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.  മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ യാത്രക്കാരെ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT