സ്കൂട്ടറിൽ കാറിടിച്ച് അച്ഛനും മകനും ഗുരുതര പരുക്ക്
വടക്കഞ്ചേരി ∙ ദേശീയപാത പന്നിയങ്കരയിൽ സ്കൂട്ടറിൽ കാറിടിച്ച് അച്ഛനും മകനും ഗുരുതര പരുക്ക്. വടക്കഞ്ചേരി നായർത്തറ ഉള്ളാട്ടുവീട്ടിൽ രവി (48), മകൻ നീരജ് (14) എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരെയും ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 6.45നാണ്

വടക്കഞ്ചേരി ∙ ദേശീയപാത പന്നിയങ്കരയിൽ സ്കൂട്ടറിൽ കാറിടിച്ച് അച്ഛനും മകനും ഗുരുതര പരുക്ക്. വടക്കഞ്ചേരി നായർത്തറ ഉള്ളാട്ടുവീട്ടിൽ രവി (48), മകൻ നീരജ് (14) എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരെയും ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 6.45നാണ് അപകടം നടന്നത്. പന്നിയങ്കര ശോഭ അക്കാദമിയിലെ വിദ്യാർഥിയായ നീരജിനെയും കൂട്ടി അച്ഛൻ രവി ദേശീയപാതയിൽ യു ടേൺ തിരിയുന്നതിനിടെ വടക്കഞ്ചേരി ഭാഗത്തേക്കു പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ ടോൾ പ്ലാസയിലെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.