കുഴൽമന്ദം ∙ ജില്ലാ കേരളോത്സവത്തിന്റ ഭാഗമായി ഇന്നലെ മാത്തൂർ ചാത്തൻകാവിൽ ആരംഭിച്ച വോളിബോൾ മത്സരം മാത്തൂർ പഞ്ചായത്ത് അധ്യക്ഷ പ്രവിത മുരളീധരൻ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് അംഗം ഷെനിൻ മന്ദിരാട് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഭിലാഷ് തച്ചങ്കാട്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ടി.കെ.ദേവദാസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഴൽമന്ദം ∙ ജില്ലാ കേരളോത്സവത്തിന്റ ഭാഗമായി ഇന്നലെ  മാത്തൂർ ചാത്തൻകാവിൽ ആരംഭിച്ച വോളിബോൾ മത്സരം മാത്തൂർ പഞ്ചായത്ത് അധ്യക്ഷ പ്രവിത മുരളീധരൻ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് അംഗം ഷെനിൻ മന്ദിരാട് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഭിലാഷ് തച്ചങ്കാട്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ടി.കെ.ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്.സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്തംഗം സി.സോമദാസ്, പഞ്ചായത്തംഗം കെ.രാധാകൃഷ്ണൻ, യൂത്ത് കോഓർഡിനേറ്റർ എസ്.ഷിജു എന്നിവർ പ്രസംഗിച്ചു.

ഇന്നു രാവിലെ 8നു മാത്തൂർ ചാത്തൻകാവിൽ വോളിബോൾ, കുഴൽമന്ദം കളപ്പെട്ടിയിൽ കബഡി മത്സരങ്ങൾ നടക്കും. നാളെയും മറ്റന്നാളും രാവിലെ എട്ടിനു പെരിങ്ങോട്ടുകുറിശ്ശി ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം നടക്കും. നാളെ രാവിലെ എട്ടിനു കുത്തനൂരിൽ ബാഡ്മിന്റനും കോട്ടായി ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ രാവിലെ 8നു ബാസ്കറ്റ്ബോൾ, 10നു ചെസ്, ഉച്ചകഴിഞ്ഞു മൂന്നിനു പഞ്ചഗുസ്തി മത്സരങ്ങൾ നടക്കും. ചെമ്പൈ ഗ്രൗണ്ടിൽ ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ഷോട്പുട്ട് മത്സരങ്ങൾ നടക്കും. നാളെ രാവിലെ എട്ടിനു പറളി ഹൈസ്കൂളിൽ നീന്തൽ, ഹൈജംപ് മത്സരങ്ങളും നടക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT