പാലക്കാട് ∙ ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കമിട്ട്, സ്നേഹത്തിന്റയും ഒരുമയുടെയും സന്ദേശം പകർന്ന് പാലക്കാട് എക്യുമെനിക്കൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ സാന്താക്ലോസ് റാലി നടത്തി. നൂറോളം സാന്താക്ലോസുമാർ പങ്കെടുത്ത റാലി നഗരത്തിനു ക്രിസ്മസ് ചന്തം പകർന്നു. ബിഇഎം സ്കൂൾ ജംക്‌ഷൻ പരിസരത്ത് ആരംഭിച്ച റാലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കമിട്ട്, സ്നേഹത്തിന്റയും ഒരുമയുടെയും സന്ദേശം പകർന്ന് പാലക്കാട് എക്യുമെനിക്കൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ സാന്താക്ലോസ് റാലി നടത്തി. നൂറോളം സാന്താക്ലോസുമാർ പങ്കെടുത്ത റാലി നഗരത്തിനു ക്രിസ്മസ് ചന്തം പകർന്നു. ബിഇഎം സ്കൂൾ ജംക്‌ഷൻ പരിസരത്ത് ആരംഭിച്ച റാലി ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ സ്ക്വയറിൽ സമാപിച്ച ശേഷം നടന്ന സമ്മേളനം ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പാലക്കാട് എക്യുമെനിക്കൽ മൂവ്മെന്റ് പ്രസിഡന്റ് റവ.വിനോദ് അലൻ അധ്യക്ഷനായി. സിഎസ്ഐ ബിഷപ് എമിരറ്റസ് തോമസ് സാമുവൽ ക്രിസ്മസ് സന്ദേശം നൽകി. വിവാഹജീവിതത്തിൽ 50, 25 വർഷം പൂർത്തിയാക്കിയ ദമ്പതിമാരെ ചടങ്ങിൽ ആദരിച്ചു. ഫാ.ജോസഫ് ചിറ്റിലപ്പിള്ളി, ആഘോഷ കമ്മിറ്റി ചെയർമാൻമാരായ ഫാ.ജോഷി പുലിക്കോട്ടിൽ, റവ.പി.എൽ.ഡെന്നി, പിഇഎം വൈസ് പ്രസിഡന്റ് ഫാ.പി.ജെ.എൽദോ, സെക്രട്ടറി എം.എം.ചാക്കോ, കൺവീനർമാരായ പി.എസ്.സിംസൺ, കെ.സി.മണി, ട്രഷറർ ടി.ബേബി മാത്യു, റവ.മാത്യു ജോർജ്, റവ.ഫെബിൻ ജോൺ ഏബ്രഹാം, ഫാ.ചെറിയാൻ ചെന്നിക്കര, സിസ്റ്റർ നിർമൽ, നളിനി ആലീസ്, ബാബു എം.മാത്യു, ജോൺസൺ എന്നിവർ പ്രസംഗിച്ചു.