പാലക്കാട് ∙ തിരുനെല്ലായി പുഴയിലെ തടയണയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടു പ്ലസ്ടു വിദ്യാർഥി മരിച്ചു. വെണ്ണക്കര മണലാഞ്ചേരിയിൽ സലീമിന്റെയും സജിയുടെയും മകൻ ഷിബിൻ (17) ആണു മരിച്ചത്. പൊൽപ്പുള്ളി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് 5നായിരുന്നു അപകടം. 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ തിരുനെല്ലായി പുഴയിലെ തടയണയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടു പ്ലസ്ടു വിദ്യാർഥി മരിച്ചു. വെണ്ണക്കര മണലാഞ്ചേരിയിൽ സലീമിന്റെയും സജിയുടെയും മകൻ ഷിബിൻ (17) ആണു മരിച്ചത്. പൊൽപ്പുള്ളി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് 5നായിരുന്നു അപകടം.

4 സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഷിബിൻ ഒഴുക്കിൽപെടുകയായിരുന്നു. മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഷിബിൻ മുങ്ങിത്താഴ്ന്നു. പിന്നീട് പാലക്കാട് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് അര മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെത്തിയത്. തടയണയിൽ 10 അടിയിലേറെ വെള്ളമുണ്ടായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം ഇന്നു നടക്കും. സഹോദരൻ: സൽമാൻ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT