മാസ്ക് ധരിക്കണമെന്ന സന്ദേശവുമായി, ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ
കല്ലടിക്കോട്∙ ആശുപത്രികളിൽ മാസ്ക് ധരിക്കണമെന്ന സന്ദേശവുമായി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ. സംസ്ഥാനത്തു കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിൽ എത്തുന്നവർ മാസ്ക് ധരിക്കണമെന്ന സന്ദേശവുമായി

കല്ലടിക്കോട്∙ ആശുപത്രികളിൽ മാസ്ക് ധരിക്കണമെന്ന സന്ദേശവുമായി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾ. സംസ്ഥാനത്തു കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിൽ എത്തുന്നവർ മാസ്ക് ധരിക്കണമെന്ന സന്ദേശവുമായി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്രിസ്മസ് നവവത്സര ആഘോഷങ്ങൾക്കൊപ്പം നൃത്ത രൂപങ്ങളും സ്കിറ്റുകളും അവതരിപ്പിച്ചു.. കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരും ആശാ പ്രവർത്തകരും വിവിധ കലാപരിപാടികളിൽ പങ്കെടുത്തു. മെഡിക്കൽ ഓഫിസർ ഡോ.പി.ആർ ഷിനോജ്, ഹെൽത്ത് ഇൻസ്പെക്ടർ ടോംസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.