കാരമ്പത്തൂർ കടവിൽ അനധികൃതമായി സൂക്ഷിച്ച മണൽ ശേഖരം പിടികൂടി
തൃത്താല ∙ തൂതപ്പുഴയോരത്ത് അനധികൃതമായി സൂക്ഷിച്ച മണൽ ശേഖരം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. പരുതൂർ പഞ്ചായത്തിലെ കാരമ്പത്തൂർ കടവിൽ നിന്നാണ് ഇരുനൂറിലേറെ ചാക്ക് മണൽ ശേഖരം പിടിച്ചെടുത്തത്. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ വ്യാപകമായി മണൽ കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു തൃത്താല എസ്ഐ

തൃത്താല ∙ തൂതപ്പുഴയോരത്ത് അനധികൃതമായി സൂക്ഷിച്ച മണൽ ശേഖരം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. പരുതൂർ പഞ്ചായത്തിലെ കാരമ്പത്തൂർ കടവിൽ നിന്നാണ് ഇരുനൂറിലേറെ ചാക്ക് മണൽ ശേഖരം പിടിച്ചെടുത്തത്. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ വ്യാപകമായി മണൽ കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു തൃത്താല എസ്ഐ ഷാജിയുടെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിങ് സംഘത്തിന്റെ പരിശോധന. അനധികൃതമായി കടത്താനായി കടവിന്റെ വിവിധ ഭാഗങ്ങളിലായി പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചു സൂക്ഷിച്ചിരിക്കുകയായിരുന്നു മണൽ. പിടിച്ചെടുത്ത മണൽ പൊലീസ് പുഴയിലേക്കു തന്നെ നിക്ഷേപിച്ചു.