വണ്ടിപ്പെരിയാറിലെ മാതാപിതാക്കൾക്കു പിന്തുണ നൽകുമെന്ന് വാളയാർ നീതി സമരസമിതി
വാളയാർ ∙ വണ്ടിപ്പെരിയാറിൽ പെൺകുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതിക്കു ശിക്ഷ ഉറപ്പാക്കാൻ മാതാപിതാക്കൾ നടക്കുന്ന പോരാട്ടത്തിനു പൂർണ പിന്തുണ നലകുമെന്നു വാളയാർ നീതി സമരസമിതി. വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂത്ത പെൺകുട്ടിയുടെ ഏഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചു വാളയാർ അട്ടപ്പള്ളത്ത് ചേർന്ന നീതി

വാളയാർ ∙ വണ്ടിപ്പെരിയാറിൽ പെൺകുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതിക്കു ശിക്ഷ ഉറപ്പാക്കാൻ മാതാപിതാക്കൾ നടക്കുന്ന പോരാട്ടത്തിനു പൂർണ പിന്തുണ നലകുമെന്നു വാളയാർ നീതി സമരസമിതി. വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂത്ത പെൺകുട്ടിയുടെ ഏഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചു വാളയാർ അട്ടപ്പള്ളത്ത് ചേർന്ന നീതി സമരസമിതി യോഗത്തിലാണു തീരുമാനം പ്രഖ്യാപിച്ചത്. വാളയാർ കേസും വണ്ടിപ്പെരിയാർ കേസും സമാനമാണ്. വണ്ടിപ്പെരിയാർ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ പൊലീസും പ്രോസിക്യൂഷനും ഒത്തു കളിച്ചെന്നും യോഗം ആരോപിച്ചു.
അനുസ്മരണ യോഗം സമിതി രക്ഷാധികാരി സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിളയോടി വേണുഗോപാൽ അധ്യക്ഷനായി. കെ.മായാണ്ടി, അമ്പലക്കാട് വിജയൻ, എസ്.മുഹമ്മദ്, ശിവരാജേഷ്, ടി.പി.കനകദാസ്, പി.ഗോപാലൻ, എസ്.മുഹമ്മദ്, വി.കാർത്തികേയൻ, പി.എം.തങ്കം, പിരായിരി സെയ്ദ്, അബ്ദുൽ ഖാദർ, കെ.ഡി.സുന്ദരൻ, സി.ബി.അശോക്, വി.പത്മമോഹൻ, സി.ജെ.വർഗീസ്, കെ.വാസുദേവൻ പ്രസംഗിച്ചു.