ഗൂഗിൾ മാപ്പ് ചതിച്ചാശാനേ; ഊട്ടിക്കു പോയവരുടെ വാഹനം പടിക്കെട്ടിൽ കുടുങ്ങി!
ഊട്ടി ∙ ഗൂഡല്ലൂരിൽ ഗൂഗിൾ മാപ്പ് കാണിച്ച വഴിയിലൂടെയെത്തിയ വാഹനം പടിക്കെട്ടിൽ കുടുങ്ങി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഊട്ടിയിൽ നിന്നു മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശികളുടെ വാഹനമാണു വഴിമാറി നടപ്പാതയിലെ പടിക്കെട്ടിലെത്തി നിന്നത്. വിനോദസഞ്ചാരികളുടെ തിരക്കുണ്ടായിരുന്ന ദിവസം എളുപ്പവഴി തേടിയ

ഊട്ടി ∙ ഗൂഡല്ലൂരിൽ ഗൂഗിൾ മാപ്പ് കാണിച്ച വഴിയിലൂടെയെത്തിയ വാഹനം പടിക്കെട്ടിൽ കുടുങ്ങി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഊട്ടിയിൽ നിന്നു മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശികളുടെ വാഹനമാണു വഴിമാറി നടപ്പാതയിലെ പടിക്കെട്ടിലെത്തി നിന്നത്. വിനോദസഞ്ചാരികളുടെ തിരക്കുണ്ടായിരുന്ന ദിവസം എളുപ്പവഴി തേടിയ യാത്രക്കാരാണു വലഞ്ഞത്.
ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം ഓവേലി റോഡിലേക്കെത്തിയ വാഹനം ഹെൽത്ത് ക്യാംപിനരികിലൂടെയുള്ള നടപ്പാതയിലെ പടിക്കെട്ടിലിറങ്ങി നിന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പിന്നീട് പടിക്കെട്ടിലൂടെ തന്നെ വാഹനം പതുക്കെ ഇറക്കി പ്രധാന റോഡിലെത്തിക്കുകയായിരുന്നു.