പട്ടാമ്പി ∙ കരിമ്പുള്ളി പറമ്പിൽ വീട്ടിൽ മുഹമ്മദ് മുഫീദിനെ (23) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിൽ കരുതൽ തടങ്കലിലാക്കി. ജില്ലാ പെ‍ാലീസ് മേധാവി ആർ.ആനന്ദ് സമർപ്പിച്ച ശുപാർശയിൽ ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരമാണ് നടപടി. പട്ടാമ്പി സ്റ്റേഷൻ ഇൻസ്പെക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാമ്പി ∙ കരിമ്പുള്ളി പറമ്പിൽ വീട്ടിൽ മുഹമ്മദ് മുഫീദിനെ (23) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിൽ കരുതൽ തടങ്കലിലാക്കി. ജില്ലാ പെ‍ാലീസ് മേധാവി ആർ.ആനന്ദ് സമർപ്പിച്ച ശുപാർശയിൽ ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരമാണ് നടപടി. പട്ടാമ്പി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.ബി. ഷൈജു അറസ്റ്റ് ചെയ്തു.

2023ൽ മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി പെ‍ാലീസ് സ്റ്റേഷൻ പരിധിയിലെ മുന്നിയൂർ താഴെ ചേളാരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുമൊന്നിച്ച് ഒഡീഷയിലെ ബാലംപൂരിൽ നിന്നു കഞ്ചാവ് എത്തിച്ചു വിൽപനയ്ക്കായി കടത്തിക്കൊണ്ടു പോകുന്നതിനിടെ പിടിക്കപ്പെട്ട കേസിലാണു കാപ്പ-3 പ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT