നെന്മാറ∙ രണ്ടാം വിള കൃഷിക്കായി തുറന്ന പോത്തുണ്ടി ഡാം കനാലുകൾ അടച്ചു. 55 അടി സംഭരണശേഷിയുള്ള ഡാമിൽ ജലവിതരണം ആരംഭിക്കുമ്പോൾ 25 അടിയായിരുന്നു ജലനിരപ്പ്. ഇന്നലെ ഡാം അടയ്ക്കുമ്പോൾ 6.72 അടി രേഖപ്പെടുത്തി. 2023ഡിസംബർ 26 നാണ് ഒന്നാം ഘട്ട ജലവിതരണം ആരംഭിച്ചത്. വലതു കനാലിൽ 20 ദിവസവും ഇടതു കനാലിൽ 14 ദിവസവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെന്മാറ∙ രണ്ടാം വിള കൃഷിക്കായി തുറന്ന പോത്തുണ്ടി ഡാം കനാലുകൾ അടച്ചു. 55 അടി സംഭരണശേഷിയുള്ള ഡാമിൽ ജലവിതരണം ആരംഭിക്കുമ്പോൾ 25 അടിയായിരുന്നു ജലനിരപ്പ്. ഇന്നലെ ഡാം അടയ്ക്കുമ്പോൾ 6.72 അടി രേഖപ്പെടുത്തി. 2023ഡിസംബർ 26 നാണ് ഒന്നാം ഘട്ട ജലവിതരണം ആരംഭിച്ചത്.

വലതു കനാലിൽ 20 ദിവസവും ഇടതു കനാലിൽ 14 ദിവസവും ജലവിതരണം നടത്തി.  മുൻവർഷങ്ങളിൽ 45 ദിവസം വരെ വെള്ളം വിതരണം ചെയ്തിരുന്ന സ്ഥാനത്ത് 23 ദിവസം മാത്രമേ ഈ വർഷം വിതരണം ചെയ്യാൻ കഴിഞ്ഞുള്ളൂ. ശുദ്ധജല വിതരണ പദ്ധതിക്കായി 7 അടി വെള്ളം നീക്കിവയ്ക്കണമെന്നു വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.