ഓടിക്കൊണ്ടിരുന്ന റോഡ് റോളറിനു തീപിടിച്ചു
ഒറ്റപ്പാലം∙ മനിശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന റോഡ് റോളറിനു തീപിടിച്ചു. കുളപ്പുള്ളി-ഒറ്റപ്പാലം റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണു സംഭവം. കുളപ്പുള്ളിയിൽ നിന്ന് ഒറ്റപ്പാലത്തേക്കു വന്നിരുന്ന റോഡ് റോളർ, ഓടിക്കൊണ്ടിരിക്കെ എൻജിൻ ഭാഗത്തുനിന്നു പുകയുയരുകയും ഇതിനു പിന്നാലെ തീപിടിക്കുകയുമായിരുന്നു. പട്ടാമ്പിയിൽ

ഒറ്റപ്പാലം∙ മനിശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന റോഡ് റോളറിനു തീപിടിച്ചു. കുളപ്പുള്ളി-ഒറ്റപ്പാലം റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണു സംഭവം. കുളപ്പുള്ളിയിൽ നിന്ന് ഒറ്റപ്പാലത്തേക്കു വന്നിരുന്ന റോഡ് റോളർ, ഓടിക്കൊണ്ടിരിക്കെ എൻജിൻ ഭാഗത്തുനിന്നു പുകയുയരുകയും ഇതിനു പിന്നാലെ തീപിടിക്കുകയുമായിരുന്നു. പട്ടാമ്പിയിൽ നിന്നും ഷൊർണൂരിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റുകളും പ്രദേശവാസികളും ചേർന്നാണു തീയണച്ചത്. റോഡിൽ വാഹനഗതാഗതം ഒരു മണിക്കൂറോളം ഭാഗികമായി തടസ്സപ്പെട്ടു. റോഡിനു നടുവിൽ നിന്നിരുന്ന റോഡ് റോളറിനെ യന്ത്രസഹായത്തോടെ പാതയോരത്തേക്കു മാറ്റിയിട്ടതോടെയാണു വാഹനഗതാഗതം സുഗമമായത്.