പാലക്കാട് ജില്ലയിൽ ഇന്ന് (07-02-2024); അറിയാൻ, ഓർക്കാൻ
തൊഴിലുറപ്പുപദ്ധതി; ഓംബുഡ്സ്മാൻ സിറ്റിങ്: മാത്തൂർ ∙ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കാനുള്ള ജില്ലാ ഓംബുഡ്സ്മാൻ സിറ്റിങ് 15നു രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. രാസവളം, കുമ്മായം അലനല്ലൂർ∙ ജനകീയാസൂത്രണം 2023 - 24 പദ്ധതി പ്രകാരം വാഴയ്ക്ക് രാസവളം, കുമ്മായം ( പരമാവധി 150 എണ്ണത്തിന് ), കമുകിന് കുമ്മായം ( പരമാവധി 200 എണ്ണത്തിന്) സബ്സിഡി നിരക്കിൽ ആവശ്യമുള്ളവർ ആധാർകാർഡ്, ബാങ്ക് പാസ് ബുക്ക്, നികുതി രസീത് എന്നിവയുടെ കോപ്പി സഹിതം 12 നുള്ളിൽ കൃഷി ഭവനിൽ അപേക്ഷ നൽകണം.

തൊഴിലുറപ്പുപദ്ധതി; ഓംബുഡ്സ്മാൻ സിറ്റിങ്: മാത്തൂർ ∙ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കാനുള്ള ജില്ലാ ഓംബുഡ്സ്മാൻ സിറ്റിങ് 15നു രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.
രാസവളം, കുമ്മായം
അലനല്ലൂർ∙ ജനകീയാസൂത്രണം 2023 - 24 പദ്ധതി പ്രകാരം വാഴയ്ക്ക് രാസവളം, കുമ്മായം ( പരമാവധി 150 എണ്ണത്തിന് ), കമുകിന് കുമ്മായം ( പരമാവധി 200 എണ്ണത്തിന്) സബ്സിഡി നിരക്കിൽ ആവശ്യമുള്ളവർ ആധാർകാർഡ്, ബാങ്ക് പാസ് ബുക്ക്, നികുതി രസീത് എന്നിവയുടെ കോപ്പി സഹിതം 12 നുള്ളിൽ കൃഷി ഭവനിൽ അപേക്ഷ നൽകണം.