ആനാറിക്കുന്നിൽ കള്ളുഷാപ്പ് തുടങ്ങാൻ നീക്കം; പ്രതിഷേധം
ഷൊർണൂർ∙ മുണ്ടായ ആനാറിക്കുന്ന് പ്രദേശത്തു കള്ള് ഷാപ്പ് തുടങ്ങാനുള്ള നീക്കത്തെ ചൊല്ലി പ്രതിഷേധം. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി ജനവാസമേഖലയിൽ നിയമങ്ങൾ മറികടന്നാണു ഷാപ്പ് തുടങ്ങാൻ നീക്കമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സമരം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ

ഷൊർണൂർ∙ മുണ്ടായ ആനാറിക്കുന്ന് പ്രദേശത്തു കള്ള് ഷാപ്പ് തുടങ്ങാനുള്ള നീക്കത്തെ ചൊല്ലി പ്രതിഷേധം. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി ജനവാസമേഖലയിൽ നിയമങ്ങൾ മറികടന്നാണു ഷാപ്പ് തുടങ്ങാൻ നീക്കമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സമരം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്, എൻ.ആർ.മനോജ്കുമാർ, എൻ.അജി, വി.ദാസൻ, വി.സുനിൽ, പ്രേംകുമാർ, എൻ.ആനന്ദൻ, എൻ.മണികണ്ഠൻ, കെ.കാർത്യായനി, എം.സൗമ്യ എന്നിവർ പ്രസംഗിച്ചു.