പത്തിരിപ്പാല ∙ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന മങ്കര സ്വദേശി എം.ബി.പ്രശാന്തിനു വേണ്ടി എകെപിബിഎമ്മിന്റെ നേതൃത്വത്തിൽ ഇന്നു സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. ഓട്ടോ ഡ്രൈവറായ പ്രശാന്തിന്റെ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പാലക്കാട് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തിരിപ്പാല ∙ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്ന മങ്കര സ്വദേശി എം.ബി.പ്രശാന്തിനു വേണ്ടി എകെപിബിഎമ്മിന്റെ നേതൃത്വത്തിൽ ഇന്നു സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. ഓട്ടോ ഡ്രൈവറായ പ്രശാന്തിന്റെ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പാലക്കാട് - കോഴിക്കോട്, പാലക്കാട് - ഗുരുവായൂർ റൂട്ടുകളിൽ ഓടുന്ന 36 ബസുകൾ ഇന്നു സമാഹരിക്കുന്ന മുഴുവൻ തുകയും ചികിത്സാ സഹായമായി നൽകുമെന്ന് എകെപിബിഎം ജില്ലാ പ്രസിഡന്റ് ശ്രീനിവാസൻ പാലക്കാട്, ജനറൽ സെക്രട്ടറി രാജേഷ് ഒറ്റപ്പാലം, ട്രഷറർ റഫീഖ് മങ്കര എന്നിവർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT