പാലക്കാട് ∙ റെയിൽവേ ഡിവിഷനു കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു.

പാലക്കാട് ∙ റെയിൽവേ ഡിവിഷനു കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂർണമായും റദ്ദാക്കിയവ:
∙ ഫെബ്രുവരി 10, 17, 24 തീയതികളിൽ: ഷൊർണൂർ – കോഴിക്കോട് എക്സ്പ്രസ് (06455) 
∙ 11, 18, 25 തീയതികളിൽ: കോഴിക്കോട് – ഷൊർണൂർ എക്സ്പ്രസ് (06454) 
∙ 17, 18, 24, 25 തീയതികളിൽ: നിലമ്പൂർ – ഷൊർണൂർ എക്സ്പ്രസ് (06470)
∙ 17, 18, 24, 25 തീയതികളിൽ: ഷൊർണൂർ – നിലമ്പൂർ എക്സ്പ്രസ് (06467) 

ADVERTISEMENT

ഭാഗികമായി റദ്ദാക്കിയവ:
∙ ഫെബ്രുവരി 15: മംഗളൂരു സെൻട്രൽ– ഡോ.എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638) മംഗളൂരു സെൻട്രലിനു പകരം മംഗളൂരു ജംക്‌ഷനിൽ നിന്നാകും പുറപ്പെടുക.
∙ മാർച്ച് 2: ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് (16307) കോഴിക്കോട് സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും

വൈകുന്ന സർവീസുകൾ: 
∙ ഡോ.എം.ജി.ആർ. ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637): 10നു 3 മണിക്കൂറും 17നു ഒന്നര മണിക്കൂറും 24നു രണ്ടു മണിക്കൂർ 45 മിനിറ്റും മാർച്ച് രണ്ടിനു മൂന്നു മണിക്കൂറും വൈകും. 
∙ മംഗളൂരു സെൻട്രൽ– ഡോ.എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 22നു ഒരു മണിക്കൂർ വൈകി രാത്രി 12.45നും 29നു 2 മണിക്കൂർ വൈകി പുലർച്ചെ 1.45നുമാകും പുറപ്പെടുക
∙ കോയമ്പത്തൂർ – ജബൽപുർ എക്സ്പ്രസ് (02197) 19, 26 തീയതികളിൽ 50 മിനിറ്റു വൈകി വൈകിട്ട് 5.55നാകും കോയമ്പത്തൂരിൽ നിന്നു പുറപ്പെടുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT