മുതലമട ∙ വനമേഖലയിൽനിന്നു തീപടർന്ന് സമീപ കൃഷിയിടത്തിലെ മാവുകൾ ഉണങ്ങിയതായി പരാതി. മേച്ചിറ സുക്കിരിയാലിൽ കെ.അൻവറുദ്ദീന്റെ തോട്ടത്തിലേക്കാണു സൗരവേലിക്കപ്പുറത്തു നിന്നു തീപടർന്നു മാവുകൾ നശിച്ചത്. ഇന്നലെ രാവിലെ ഉടമ തോട്ടത്തിലെത്തുന്ന സമയത്തും തീപടരുകയായിരുന്നു. ഇതിനകം കായ്ഫലമുള്ള പത്തോളം മാവുകൾ തീയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതലമട ∙ വനമേഖലയിൽനിന്നു തീപടർന്ന് സമീപ കൃഷിയിടത്തിലെ മാവുകൾ ഉണങ്ങിയതായി പരാതി. മേച്ചിറ സുക്കിരിയാലിൽ കെ.അൻവറുദ്ദീന്റെ തോട്ടത്തിലേക്കാണു സൗരവേലിക്കപ്പുറത്തു നിന്നു തീപടർന്നു മാവുകൾ നശിച്ചത്. ഇന്നലെ രാവിലെ ഉടമ തോട്ടത്തിലെത്തുന്ന സമയത്തും തീപടരുകയായിരുന്നു. ഇതിനകം കായ്ഫലമുള്ള പത്തോളം മാവുകൾ തീയിൽ കരിഞ്ഞുനശിച്ചിട്ടുണ്ട്. വേനൽ കനത്തതോടെ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളിൽ തീപടരുന്നതു വലിയ നാശമുണ്ടാക്കുമെന്ന ആശങ്ക നില നിൽക്കുന്നുണ്ട്. വനാതിർത്തിയിലുള്ള ഉണങ്ങിയ പുൽചെടികൾ ഉൾപ്പെടെയുള്ളവ നീക്കംചെയ്യണമെന്ന് മലയോര കർഷകർ ആവശ്യപ്പെട്ടു.