റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യാശ്രമം: യുവാവിനെ രക്ഷപ്പെടുത്തി
പാലക്കാട് ∙ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ ആർപിഎഫും റെയിൽവേ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നു രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശി തരണി കന്തമഹ (40) ആണ് ഇന്നലെ പുലർച്ചെ നാലോടെ ആത്മഹത്യയ്ക്കു ശ്രമിച്ചത്. പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയിൽ കയറി ഭീഷണി

പാലക്കാട് ∙ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ ആർപിഎഫും റെയിൽവേ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നു രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശി തരണി കന്തമഹ (40) ആണ് ഇന്നലെ പുലർച്ചെ നാലോടെ ആത്മഹത്യയ്ക്കു ശ്രമിച്ചത്. പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയിൽ കയറി ഭീഷണി മുഴക്കുകയായിരുന്നു.