ഒറ്റപ്പാലം ∙ പഴയ ഇരുമ്പുസാധനങ്ങളുടെ (സ്ക്രാപ്) വ്യാപാരം സംബന്ധിച്ച ഇടപാടിന്റെ പേരിൽ മൂന്നരക്കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ദമ്പതികൾ അറസ്റ്റിലായി. പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാ ഭായ് (48), ഭർത്താവ് കെ.സി.കണ്ണൻ (60) എന്നിവരെയാണു ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം ∙ പഴയ ഇരുമ്പുസാധനങ്ങളുടെ (സ്ക്രാപ്) വ്യാപാരം സംബന്ധിച്ച ഇടപാടിന്റെ പേരിൽ മൂന്നരക്കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ദമ്പതികൾ അറസ്റ്റിലായി. പട്ടാമ്പി ഞാങ്ങാട്ടിരി മേലേടത്ത് ജീജാ ഭായ് (48), ഭർത്താവ് കെ.സി.കണ്ണൻ (60) എന്നിവരെയാണു ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആന്ധ്രപ്രദേശ് സ്വദേശികളുടെ പരാതിയിലാണ് അറസ്റ്റ്. പഴയ ഇരുമ്പ് ഉൽപന്നങ്ങൾ (സ്ക്രാപ്) നൽകാമെന്നു വാഗ്ദാനം ചെയ്ത് ഇവരിൽ നിന്നു 3.51 കോടി രൂപ  കൈക്കലാക്കിയെന്നാണു കേസെന്നു പൊലീസ് അറിയിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT