മണ്ണാർക്കാട്∙ അലനല്ലൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്താൽ അഗ്നിബാധ ആളപായമില്ല. ഇന്ന് (10) രാവിലെ ഒമ്പത് മണിയോടെയാണ് ചന്തപ്പടിയിലെ വൈറസ് ലേഡീസ് തുണിക്കടയിൽ അഗ്നിബാധയുണ്ടായത്. കടയിൽ നിന്ന് വൻതോതിൽ പുക ഉയരുന്നത് കണ്ട് അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുയായിരുന്നു. മണ്ണാർക്കാട് നിന്ന് രണ്ട് യൂണിറ്റ് ഫയർ യൂണിറ്റും പെരിന്തൽമണ്ണയിൽ നിന്നുള്ള ഫയർ യൂണിറ്റും സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സമീപത്തെ സ്ഥാപനങ്ങളുടെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT