ഒറ്റപ്പാലം ∙ കാഹം, മയിൽ, കീരി, ചെങ്കീരി, കരിങ്കാഹം... ഇവയൊക്കെ വിവിധയിനം കോഴികളാണ്. ഇവയുടെ വില കേട്ടാൽ സാധാരണക്കാർ ഞെട്ടും. അയ്യായിരം മുതൽ 5 ലക്ഷം വരെ! തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ അസീൽ ലവേഴ്സ് ക്ലബ് ഇന്നലെ ഒറ്റപ്പാലം മനിശ്ശേരിയിലെ പുഞ്ചിരിപ്പാടം ചിൽഡ്രൻസ് പാർക്കിൽ ഒരുക്കിയ പ്രദർശന- വിപണന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം ∙ കാഹം, മയിൽ, കീരി, ചെങ്കീരി, കരിങ്കാഹം... ഇവയൊക്കെ വിവിധയിനം കോഴികളാണ്. ഇവയുടെ വില കേട്ടാൽ സാധാരണക്കാർ ഞെട്ടും. അയ്യായിരം മുതൽ 5 ലക്ഷം വരെ! തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ അസീൽ ലവേഴ്സ് ക്ലബ് ഇന്നലെ ഒറ്റപ്പാലം മനിശ്ശേരിയിലെ പുഞ്ചിരിപ്പാടം ചിൽഡ്രൻസ് പാർക്കിൽ ഒരുക്കിയ പ്രദർശന- വിപണന മേളയിൽ എത്തിയതു നൂറിലേറെ കോഴികൾ.

കേരളത്തിൽ വളർത്തുന്നവയ്ക്കു പുറമേ തമിഴ്നാട്, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും വിവിധയിനം കോഴികളെ മേളയിലെത്തിച്ചിരുന്നു. ഒരുകാലത്ത് പോരുകാരായി‍ അറിയപ്പെ‌‌ട്ടിരുന്ന കോഴികളുടെ പിൻമുറക്കാർ ഇപ്പോൾ ‘നല്ലനടപ്പു’കാരാണ്. പഴയ അങ്കക്കോഴികളുടെ പിൻഗാമികൾ അലങ്കാരക്കോഴികളായി.