വീടിനു മുന്നിൽ മീൻവണ്ടി തട്ടി നാലു വയസ്സുകാരൻ മരിച്ചു
ചെർപ്പുളശ്ശേരി ∙ സ്വന്തം വീടിനു മുന്നിൽ മീൻവണ്ടി തട്ടി നാലു വയസ്സുകാരൻ മരിച്ചു. നെല്ലായ ഇരുമ്പാലശ്ശേരി വരിക്കോട്ടുപള്ളിയാലിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ മനോജിന്റെയും സുമീഷയുടെയും മകൻ ആദിനാഥ് ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. ഇരുമ്പാലശ്ശേരിയിലെ വീടിനു മുൻപിൽ മീൻ വിൽപനയ്ക്കെത്തിയ നാലുചക്ര

ചെർപ്പുളശ്ശേരി ∙ സ്വന്തം വീടിനു മുന്നിൽ മീൻവണ്ടി തട്ടി നാലു വയസ്സുകാരൻ മരിച്ചു. നെല്ലായ ഇരുമ്പാലശ്ശേരി വരിക്കോട്ടുപള്ളിയാലിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ മനോജിന്റെയും സുമീഷയുടെയും മകൻ ആദിനാഥ് ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. ഇരുമ്പാലശ്ശേരിയിലെ വീടിനു മുൻപിൽ മീൻ വിൽപനയ്ക്കെത്തിയ നാലുചക്ര ഓട്ടോറിക്ഷയുടെ പരിസരത്തു കളിക്കുകയായിരുന്നു കുട്ടി.
വണ്ടി കുറച്ചുദൂരം മുന്നിലേക്കു നീങ്ങിയ ശേഷമാണു കുട്ടി അപകടത്തിൽപെട്ടത് അറിയുന്നത്. ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദിത്യയും ആറു മാസം പ്രായമുള്ള ആൺകുട്ടിയും സഹോദരങ്ങളാണ്. വണ്ടി ഡ്രൈവർ നെല്ലായ സ്വദേശി മുഹമ്മദലിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.