ജലവിതരണം തടസ്സപ്പെടും: ലക്കിടി ∙ ലക്കിടിപേരൂർ പഞ്ചായത്തിലെ ജലനിധി പദ്ധതിയിൽ സ്കീം ലവൽ ഒന്ന് കമ്മിറ്റിയുടെ പമ്പ് ഹൗസിൽ മോട്ടർ തകരാറിലായതിനാൽ 2 ദിവസം ശുദ്ധജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്നു പ്രസി‍ഡന്റ് പി.എസ്. രാമചന്ദ്രൻ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്നിക്കൽ സ്കൂൾ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
ഷൊർണൂർ∙ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. ഏപ്രിൽ 3 വരെ www.polyadmission.org/ths വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുക്കുന്നത്. ഏപ്രിൽ 5ന് രാവിലെ 10 മുതൽ 11.30 വരെ അഭിരുചി പരീക്ഷ നടത്തും. ഏഴാം ക്ലാസ് പാസായ മലയാളം/ഇംഗ്ലിഷ് മീഡിയം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 9447477094

ADVERTISEMENT

ഇഫ്താർ സംഗമം
പട്ടാമ്പി∙ സിവിൽ സ്റ്റേഷൻ റോഡിലെ മസ്ജിദുൽ ഇസ്‌ലാഹ് കമ്മിറ്റിയും കെ.എൻ.എം മർക്കസുദ്ദഅവ മണ്ഡലം സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന പഠന ക്ലാസും ഇഫ്താർ സംഗമവും നാളെ  4ന് മസ്ജിദുൽ ഇസ്‌ലാഹിൽ നടക്കും. തസ്കിയത്ത് ക്ലാസിന്റെ ഉദ്ഘാടനം ഡോ. പി. അബ്ദു സലഫി നിർവഹിക്കും. എം.ടി. മനാഫ് ഖുർആൻ അന്യൂനം പ്രായോഗികം വിഷയവും, ഷഹീർ വെട്ടം റമസാനിലൂടെ റയ്യാനിലേക്ക് വിഷയവും അവതരിപ്പിക്കും.

ഇന്നു വൈദ്യുതി മുടങ്ങും
കടമ്പഴിപ്പുറം ∙ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ തലയണക്കാട് സ്കൂൾ, തലയണക്കാട് പാടം, കോടർമണ്ണ അമ്പലം, മുതിയാലം കുന്ന്, പാർത്തല എന്നീ ട്രാൻസ്ഫോമർ പരിധിയിലും ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5 വരെ വേട്ടേക്കര തപാൽ ഓഫിസ്, രണ്ടാം മൈൽ, വേട്ടക്കര പള്ളി എന്നീ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT