കൂട്ടംതെറ്റി മാനുകൾ ജനവാസ മേഖലയിൽ
കാഞ്ഞിരപ്പുഴ ∙ കൂട്ടം തെറ്റിയ മാനുകൾ നാട്ടിലെത്തി. ഇന്നലെ രാവിലെ കാഞ്ഞിരം അമ്പംകുന്ന് പ്രദേശത്താണു രണ്ടു മാനുകൾ ജനവാസ മേഖലയിൽ എത്തിയത്. പൂഞ്ചോല മലയിൽ നിന്നായിരിക്കാം മാനുകൾ നാട്ടിലെത്തിയതെന്നു പറയുന്നു.ഇതിനിടെ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. അവരെത്തിയെങ്കിലും മാനുകൾ ഓടി രക്ഷപ്പെട്ടു.