വടക്കഞ്ചേരി∙ കിഴക്കഞ്ചേരി കുണ്ടുകാട്ടില്‍ ആലത്തൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെ‌ടുപ്പു പ്രചാരണ ബോർഡ് കത്തിച്ചു. കണ്ടുകാട് കവലയില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോര്‍ഡാണ് തീവച്ച് നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇത് സംബന്ധിച്ച് യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കഞ്ചേരി∙ കിഴക്കഞ്ചേരി കുണ്ടുകാട്ടില്‍ ആലത്തൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെ‌ടുപ്പു പ്രചാരണ ബോർഡ് കത്തിച്ചു. കണ്ടുകാട് കവലയില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോര്‍ഡാണ് തീവച്ച് നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ഇത് സംബന്ധിച്ച് യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇസ്മയില്‍ മൂപ്പന്‍ വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കി.  വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT