വണ്ടിവേഷ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു; 7 പേർക്കു പരുക്ക്
കോട്ടായി∙ വാവുളിയാലിനു സമീപം വണ്ടിവേഷ സംഘം യാത്ര ചെയ്തിരുന്ന വാൻ നിയന്ത്രണം വിട്ടു പാടത്തേക്കു മറിഞ്ഞു കൊല്ലം സ്വദേശികളായ 7 പേർക്കു പരുക്കേറ്റു. ഇന്നലെ രാത്രി ഒരുമണിയോടെയാണു സംഭവം. മണ്ണൂരിലെ ഉത്സവം കഴിഞ്ഞു കൊല്ലത്തേക്കു തിരിച്ച സംഘമാണ് അപകടത്തിൽപെട്ടത്. ചെറിയ പരുക്കുകളോടെ ഏഴു പേരെയും

കോട്ടായി∙ വാവുളിയാലിനു സമീപം വണ്ടിവേഷ സംഘം യാത്ര ചെയ്തിരുന്ന വാൻ നിയന്ത്രണം വിട്ടു പാടത്തേക്കു മറിഞ്ഞു കൊല്ലം സ്വദേശികളായ 7 പേർക്കു പരുക്കേറ്റു. ഇന്നലെ രാത്രി ഒരുമണിയോടെയാണു സംഭവം. മണ്ണൂരിലെ ഉത്സവം കഴിഞ്ഞു കൊല്ലത്തേക്കു തിരിച്ച സംഘമാണ് അപകടത്തിൽപെട്ടത്. ചെറിയ പരുക്കുകളോടെ ഏഴു പേരെയും കോട്ടായിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.