പാലക്കാട് ജില്ലയിൽ ഇന്ന് (29-03-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ ബാങ്ക് അവധി ∙ ഞായർ, തിങ്കൾ ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ നാളെ നടത്തുക. ∙കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ട്

ഇന്ന്
∙ ബാങ്ക് അവധി
∙ ഞായർ, തിങ്കൾ ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ നാളെ നടത്തുക.
∙കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ട്