ഇന്ന് റമസാൻ പഠന ക്ലാസും ഇഫ്താർ സംഗമവും പട്ടാമ്പി ∙ ആമയൂർ കിഴക്കേക്കര സലഫി മസ്ജിദ് കമ്മിറ്റിയുടെ റമസാൻ പഠന ക്ലാസും സൗഹൃദ ഇഫ്താർ സംഗമവും ഇന്ന് വൈകിട്ട് 4 ന് കിഴക്കേക്കര സലഫി മദ്രസയിൽ നടക്കും. കെഎൻഎം മർകസുദഅവ ജില്ലാ സമിതി അംഗം എം.വീരാപ്പൂ അൻസാരി മുഖ്യ പ്രഭാഷണം നടത്തും. പട്ടാമ്പി ∙ കരിമ്പുള്ളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
റമസാൻ പഠന  ക്ലാസും ഇഫ്താർ സംഗമവും
പട്ടാമ്പി ∙ ആമയൂർ കിഴക്കേക്കര സലഫി മസ്ജിദ് കമ്മിറ്റിയുടെ റമസാൻ പഠന ക്ലാസും സൗഹൃദ ഇഫ്താർ സംഗമവും ഇന്ന്  വൈകിട്ട് 4 ന് കിഴക്കേക്കര സലഫി മദ്രസയിൽ നടക്കും. കെഎൻഎം മർകസുദഅവ ജില്ലാ സമിതി അംഗം എം.വീരാപ്പൂ അൻസാരി മുഖ്യ പ്രഭാഷണം നടത്തും.
പട്ടാമ്പി ∙ കരിമ്പുള്ളി മസ്ജിദുൽ ഇസ്‌ലാഹ് കമ്മിറ്റിയുടെ പഠന ക്ലാസും ഇഫ്താർ സംഗമവും കരിമ്പുള്ളി ഇസ്‌ലാഹി മദ്രസയിൽ നടക്കും. ഡോ.അബ്ദു സലഫി ഉദ്ഘാടനം ചെയ്യും. പി.ടി.റിയാസ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തും.
∙ കരുമാനാംകുർശ്ശി മാരിയമ്മൻ ക്ഷേത്രം: പൂജാ ഉത്സവം, തിരുവാതിരക്കളി–6.30, വിശേഷാൽപൂജകൾ–7ന്.
∙ തിരുനാരായണപുരം ഉത്രത്തിൽ കാവ് ഭരണി വേലയോടനുബന്ധിച്ച് വിവിധ കമ്മിറ്റി ഭാരവാഹികളുടെ യോഗം ഉച്ചയ്ക്ക് 3.30ന് ക്ഷേത്രം ഊട്ടുപുരയിൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT