ആറുമാസമായി ശുദ്ധജലം പാഴാകുന്നു
പത്തിരിപ്പാല ∙ മങ്കര കാളികാവ് റോഡിൽ കാരാട്ട്പറമ്പ് പള്ളി റോഡിനു സമീപം റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം വ്യാപകമായി പാഴാകുന്നു. മങ്കര പൊലീസ് ക്വാർട്ടേഴ്സിന് സമീപത്തെ ശുദ്ധജല പദ്ധതിയിലെ വെള്ളം 6 മാസമായി പാഴാകുകയാണ്. നിരന്തരം വെള്ളം ഒലിച്ചിറങ്ങുന്നതിനാല്‍ റോഡിൽ വലിയ കുഴിയും രൂപപ്പെട്ടു കഴിഞ്ഞു. ഇരുചക്ര

പത്തിരിപ്പാല ∙ മങ്കര കാളികാവ് റോഡിൽ കാരാട്ട്പറമ്പ് പള്ളി റോഡിനു സമീപം റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം വ്യാപകമായി പാഴാകുന്നു. മങ്കര പൊലീസ് ക്വാർട്ടേഴ്സിന് സമീപത്തെ ശുദ്ധജല പദ്ധതിയിലെ വെള്ളം 6 മാസമായി പാഴാകുകയാണ്. നിരന്തരം വെള്ളം ഒലിച്ചിറങ്ങുന്നതിനാല്‍ റോഡിൽ വലിയ കുഴിയും രൂപപ്പെട്ടു കഴിഞ്ഞു. ഇരുചക്ര വാഹനങ്ങൾ പതിവായി അപകടത്തിൽപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാരാട്ട് പറമ്പ്, ചണ്ടേക്കാട്, താവളം, ഹൈസ്കൂൾ മേഖലകളിലെ ഒട്ടേറെ കുടുംബങ്ങൾ ഈ പദ്ധതിയെ ആശ്രിയിക്കുന്നു. പദ്ധതി ഭാരവാഹികളെ വിവരം ധരിപ്പിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വെള്ളക്ഷാമം രൂക്ഷമായിട്ടും പൊട്ടിയ പൈപ്പ് അടക്കാൻ നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.