പാലക്കാട് ജില്ലയിൽ ഇന്ന് (02-04-2024); അറിയാൻ, ഓർക്കാൻ
സർവീസ് റദ്ദാക്കി: പാലക്കാട് ∙ എട്ടിമട– വാളയാർ ഭാഗത്ത് അടിപ്പാത നിർമാണത്തിന്റെ ഭാഗമായി 4ന് കോയമ്പത്തൂർ– ഷൊർണൂർ (06805), ഷൊർണൂർ കോയമ്പത്തൂർ (06804) ട്രെയിനുകളുടെ സർവീസുകൾ റദ്ദാക്കി.

സർവീസ് റദ്ദാക്കി:
പാലക്കാട് ∙ എട്ടിമട– വാളയാർ ഭാഗത്ത് അടിപ്പാത നിർമാണത്തിന്റെ ഭാഗമായി 4ന് കോയമ്പത്തൂർ– ഷൊർണൂർ (06805), ഷൊർണൂർ കോയമ്പത്തൂർ (06804) ട്രെയിനുകളുടെ സർവീസുകൾ റദ്ദാക്കി.
ഇന്ന്
∙ കഴിഞ്ഞ മാസത്തെ റേഷൻ വിതരണം പുനരാരംഭിക്കും.
മെഡിക്കൽ ക്യാംപ് ഇന്ന്
തൃത്താല ∙ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്നു മേഴത്തൂരിൽ മെഗാ മെഡിക്കൽ ക്യാംപ് നടത്തും. അലോപ്പതി, ആയുർവേദ ഡോക്ടർമാരുടെ സേവനത്തോടൊപ്പം അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധനയും നടക്കും. വയാംസ് ആയുർവേദ ക്ലിനിക്കിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാംപ്. 9446456442.