മട്ടുപ്പാവിൽ സഞ്ജു സാംസൺ; നിറങ്ങൾ ചാലിച്ച് വീണ്ടും സുജിത്
പാലക്കാട് ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ചിത്രം വീടിനു മുകളിൽ 800 ചതുരശ്ര അടിയിൽ വരച്ച് പാലക്കാട് കടമ്പഴിപ്പുറം അഴിയന്നൂർ കുട്ടിയംപാടം സ്വദേശി കെ.സുജിത്ത്.15 ലീറ്റർ പെയിന്റ് ഉപയോഗിച്ചു 10 നിറങ്ങൾ ചാലിച്ചാണു റൂഫ് ടോപ്പിൽ ചിത്രം വരച്ചത്. മൂന്നു ദിവസമെടുത്തു. സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം

പാലക്കാട് ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ചിത്രം വീടിനു മുകളിൽ 800 ചതുരശ്ര അടിയിൽ വരച്ച് പാലക്കാട് കടമ്പഴിപ്പുറം അഴിയന്നൂർ കുട്ടിയംപാടം സ്വദേശി കെ.സുജിത്ത്. 15 ലീറ്റർ പെയിന്റ് ഉപയോഗിച്ചു 10 നിറങ്ങൾ ചാലിച്ചാണു റൂഫ് ടോപ്പിൽ ചിത്രം വരച്ചത്.
മൂന്നു ദിവസമെടുത്തു. സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയതിന്റെ സന്തോഷത്തിലാണു ചിത്രം വരച്ചതെന്നു സുജിത്ത് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ മുൻ പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിന്റെ ചിത്രവും ഇത്തരത്തിൽ വീടിന്റെ മട്ടുപ്പാവിൽ വരച്ചു സുജിത്ത് ശ്രദ്ധ നേടിയിരുന്നു.