ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; യുവതി ഗുരുതരാവസ്ഥയിൽ
പാലക്കാട്∙ അഗളി അട്ടപ്പാടിയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ രങ്കമ്മയെ (35) ആണ് ഭർത്താവ് മല്ലീശ്വരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. രങ്കമ്മയെ ഗുരുതരാവസ്ഥയിൽ അട്ടപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പറമ്പിൽ പശുവിനെ മേയ്ക്കുന്നതിനിടെ മല്ലീശ്വരൻ കഴുത്തറുത്തുവെന്നാണ് വിവരം. മല്ലീശ്വരൻ ഇടയ്ക്കിടെ മാനസിക

പാലക്കാട്∙ അഗളി അട്ടപ്പാടിയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ രങ്കമ്മയെ (35) ആണ് ഭർത്താവ് മല്ലീശ്വരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. രങ്കമ്മയെ ഗുരുതരാവസ്ഥയിൽ അട്ടപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പറമ്പിൽ പശുവിനെ മേയ്ക്കുന്നതിനിടെ മല്ലീശ്വരൻ കഴുത്തറുത്തുവെന്നാണ് വിവരം. മല്ലീശ്വരൻ ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്ന് പറയപ്പെടുന്നു. മുൻപ് സ്വന്തം കഴുത്തറുത്ത് ചികിത്സ തേടിയിരുന്നു.