പാലക്കാട്∙ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി. വൈകിട്ട് നാലരയോടെ തണ്ണിശ്ശേരിയിലാണ് അപകടം. നെന്മാറയിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പരിസരത്തെ വീട്ടിൽ ഇടിച്ചു നിന്നു. കുറച്ച് യാത്രികർക്കു നിസാര പരുക്കേറ്റു. ഡ്രൈവർക്ക് പരുക്കുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. വൈകിട്ട് നാലരയോടെ തണ്ണിശ്ശേരിയിലാണ് അപകടം. നെന്മാറയിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പരിസരത്തെ വീട്ടിൽ ഇടിച്ചു നിന്നു. കുറച്ച് യാത്രികർക്കു നിസാര പരുക്കേറ്റു. ഡ്രൈവർക്ക് പരുക്കുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT