ഊട്ടി പൈതൃക പാതയിലെ ഹിൽഗ്രോവ് സ്റ്റേഷൻ കാട്ടാനക്കൂട്ടം തകർത്തു
ഊട്ടി ∙ പൈതൃക ട്രെയിൻ പാതയിലെ ഹിൽഗ്രോവ് സ്റ്റേഷൻ കാട്ടാനക്കൂട്ടം ഭാഗികമായി തകർത്തു. കാടിനു നടുവിലുള്ള സ്റ്റേഷനിൽ പൈതൃക ട്രെയിനിന്റെ സ്റ്റീം എൻജിനിൽ വെള്ളം നിറയ്ക്കാനാണു നിർത്താറ്. ഇവിടെ യാത്രക്കാർക്കായി ടീ സ്റ്റാളും ഉണ്ട്. അതും കാട്ടാനകൾ തകർത്തു. ഇവിടെ നിർത്തുന്ന ട്രെയിനിൽ നിന്നിറങ്ങി യാത്രക്കാർ

ഊട്ടി ∙ പൈതൃക ട്രെയിൻ പാതയിലെ ഹിൽഗ്രോവ് സ്റ്റേഷൻ കാട്ടാനക്കൂട്ടം ഭാഗികമായി തകർത്തു. കാടിനു നടുവിലുള്ള സ്റ്റേഷനിൽ പൈതൃക ട്രെയിനിന്റെ സ്റ്റീം എൻജിനിൽ വെള്ളം നിറയ്ക്കാനാണു നിർത്താറ്. ഇവിടെ യാത്രക്കാർക്കായി ടീ സ്റ്റാളും ഉണ്ട്. അതും കാട്ടാനകൾ തകർത്തു. ഇവിടെ നിർത്തുന്ന ട്രെയിനിൽ നിന്നിറങ്ങി യാത്രക്കാർ കാടിന്റെ സൗന്ദര്യം പകർത്തുന്നതും പതിവാണ്. കനത്ത മഴയിൽ പൈതൃക ട്രെയിൻ പാതയിൽ പാറകൾ വീണതിനെത്തുടർന്നു കഴിഞ്ഞ 4 ദിവസത്തിനു ശേഷം ഇന്നലെയാണു പൈതൃക ട്രെയിൻ സർവീസ് തുടങ്ങിയത്.