പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വി.കെ.ശ്രീകണ്ഠന്റെ വിജയം യുഡിഎഫിന്റെ ഐക്യത്തിന്റെയും എംപി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരത്തിന്റെയും ഫലമാണെന്നു മുന്നണി പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ചെയർമാൻ മരയ്ക്കാർ മാരായമംഗലം അധ്യക്ഷനായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വി.കെ.ശ്രീകണ്ഠന്റെ വിജയം യുഡിഎഫിന്റെ ഐക്യത്തിന്റെയും എംപി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരത്തിന്റെയും ഫലമാണെന്നു മുന്നണി പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ചെയർമാൻ മരയ്ക്കാർ മാരായമംഗലം അധ്യക്ഷനായി. വി.കെ.ശ്രീകണ്ഠൻ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സി.ചന്ദ്രൻ, കെ.എ.തുളസി, നേതാക്കളായ ജോബി ജോൺ, ബി.രാജേന്ദ്രൻ നായർ, കെ.രാജൻ, ശിവാനന്ദൻ, പി.ബാലഗോപാൽ, പി.വി.രാജേഷ് എന്നിവർ പ്രസംഗിച്ചു.