വനത്തിനോടു ചേർന്നുള്ള തോട്ടത്തിൽ പുള്ളിപുലിയുടെ ജഡം
പാലക്കാട് ∙ കാഞ്ഞിരപ്പുഴ പൂഞ്ചോല മാന്തോന്നി ഭാഗത്തെ വനത്തിനോടു ചേർന്നുള്ള തോട്ടത്തിൽ പുള്ളിപുലിയുടെ ജഡം കണ്ടെത്തി. വെട്ടുകുന്നേൽ വി.ടി.ചാക്കോ എന്നയാളുടെ സ്ഥലത്താണു കണ്ടെത്തിയത്. അഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ജഡത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ജനവാസ മേഖലയോടു തൊട്ടു കിടക്കുന്ന സ്ഥലമാണിത്. നിയപ്രകാരമുള്ള പരിശോനകൾക്കും പോസ്റ്റ്മോർട്ടം നടപടികൾക്കും ശേഷം ജഡം സംസ്കരിക്കുമെന്നു വനംവകുപ്പ് പറഞ്ഞു.