തൊഴിലാളി കുടുംബത്തിലേക്ക് പിഎസ്‍സി ഒന്നാം റാങ്ക് തിളക്കം
ഒറ്റപ്പാലം ∙ തൊഴിലാളി കുടുംബത്തിലേക്കു പിഎസ്‍സി പരീക്ഷയുടെ ഒന്നാം റാങ്ക്. അമ്പലപ്പാറ കൂനൻമല വാർഡിലെ മേലേപുരയ്ക്കൽ സ്നേഹയാണ് ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര അധ്യാപക തസ്തികയിലേക്കു കാസർകോട് ജില്ലയിൽ എഴുതിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. നിർമാണത്തൊഴിലാളിയായ ഉണ്ണിക്കൃഷ്ണന്റെയും തൊഴിലുറപ്പു മേഖലയിൽ

ഒറ്റപ്പാലം ∙ തൊഴിലാളി കുടുംബത്തിലേക്കു പിഎസ്‍സി പരീക്ഷയുടെ ഒന്നാം റാങ്ക്. അമ്പലപ്പാറ കൂനൻമല വാർഡിലെ മേലേപുരയ്ക്കൽ സ്നേഹയാണ് ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര അധ്യാപക തസ്തികയിലേക്കു കാസർകോട് ജില്ലയിൽ എഴുതിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. നിർമാണത്തൊഴിലാളിയായ ഉണ്ണിക്കൃഷ്ണന്റെയും തൊഴിലുറപ്പു മേഖലയിൽ പണിയെടുക്കുന്ന രാജകുമാരിയുടെയും മകളാണു സ്നേഹ (26). സ്കൂൾ-കോളജ് പഠന കാലത്തും, പിഎസ്‍സി പരീക്ഷയ്ക്കു തയാറെടുക്കുമ്പോഴും പ്രത്യേക പരിശീലന ക്ലാസുകളിലൊന്നും പോയിരുന്നില്ല. കെ.പ്രേംകുമാർ എംഎൽഎ സ്നേഹയുടെ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രീത മോഹൻദാസ്, പഞ്ചായത്ത് അംഗം കെ.അനിൽകുമാർ എന്നിവരും പൊതുപ്രവർത്തകരും കൂടെയുണ്ടായിരുന്നു.