ലഹരിക്കെതിരെ തുള്ളൽ കഥയുമായി എക്‌സൈസ് ഉദ്യോഗസ്ഥൻ
കൊടുവായൂർ ∙ ഓട്ടൻ തുള്ളലിലൂടെ ലഹരിക്കെതിരെ ഹാസ്യാത്മക ബോധവൽക്കരണം നടത്തി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജയരാജ്. കേരള എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷനും എത്തന്നൂർ സെന്റ് പോൾസ് സെൻട്രൽ സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കൊടുവായൂർ, കൊല്ലങ്കോട് സെന്റ് പോൾസ് സ്കൂളുകളിൽ

കൊടുവായൂർ ∙ ഓട്ടൻ തുള്ളലിലൂടെ ലഹരിക്കെതിരെ ഹാസ്യാത്മക ബോധവൽക്കരണം നടത്തി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജയരാജ്. കേരള എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷനും എത്തന്നൂർ സെന്റ് പോൾസ് സെൻട്രൽ സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കൊടുവായൂർ, കൊല്ലങ്കോട് സെന്റ് പോൾസ് സ്കൂളുകളിൽ ഓട്ടൻ തുള്ളൽ അരങ്ങേറി.ലഹരിയിലൂടെ വരുന്ന ചതിക്കുഴികളെകുറിച്ചും ലഹരി പദാർഥങ്ങൾ ഉണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ചും തുള്ളലിലൂടെ പഞ്ഞു. സെന്റ് പോൾസ് സ്കൂൾ മാനേജിങ് ഡയറക്ടർ ഉമ്മൻ ജോൺ അധ്യക്ഷനായി. എത്തന്നൂർ സ്കൂൾ പ്രിൻസിപ്പൽ സി.വി.പ്രേംജിത്ത്, വൈസ് പ്രിൻസിപ്പൽ അജീഷ് ജോസഫ്, പിടിഎ പ്രസിഡന്റ് കൃഷ്ണദാസ്, ആർ.ശ്രീഹരി, പ്രിൻസിപ്പൽ ജാൻസി ജോർജ്, അധ്യാപകരായ സായ് ധനേഷ്, സ്മിത രാജേഷ് എന്നിവർ പ്രസംഗിച്ചു.