പാലക്കാട് ∙ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭക്ഷ്യവിൽപനശാലകളിൽ നടത്തിയ പരിശോധനയിൽ വിവിധ വീഴ്ചകൾ കണ്ടെത്തിയ 37 സ്ഥാപനങ്ങൾക്കു പിഴ ചുമത്തി.അസിസ്റ്റന്റ് കമ്മിഷണർ വി.ഷൺമുഖന്റെ നേതൃത്വത്തിൽ 6 സ്ക്വാഡുകൾ ഹോട്ടൽ, വഴിയോര ഭക്ഷ്യവിൽപന ശാലകൾ, ബേക്കറി ഉൾപ്പെടെ 173

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭക്ഷ്യവിൽപനശാലകളിൽ നടത്തിയ പരിശോധനയിൽ വിവിധ വീഴ്ചകൾ കണ്ടെത്തിയ 37 സ്ഥാപനങ്ങൾക്കു പിഴ ചുമത്തി. അസിസ്റ്റന്റ് കമ്മിഷണർ വി.ഷൺമുഖന്റെ നേതൃത്വത്തിൽ 6 സ്ക്വാഡുകൾ ഹോട്ടൽ, വഴിയോര ഭക്ഷ്യവിൽപന ശാലകൾ, ബേക്കറി ഉൾപ്പെടെ 173 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. ശുചിത്വം, ലൈസൻസ്, ഹെൽത്ത് കാർഡ്, ശുദ്ധജലം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ പരിശോധിച്ചു. മഴക്കാല പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വകുപ്പിന്റെ നേതൃത്വത്തിൽ തുടർ പരിശോധന നടന്നുവരികയാണ്. മീൻചന്തകൾ, വിൽപനശാലകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT