അഗളി∙ താവളം – മുള്ളി റോഡരികിൽ സ്ഥാപിച്ച അടയാളപ്പലകകൾ കാട്ടാനകൾ നശിപ്പിച്ചു. തേക്കുവട്ടക്കും ചീരക്കടവിനും ഇടയിൽ സ്ഥിരമായി കാട്ടാനകളിറങ്ങുന്ന വേലംപടികയിൽ സ്ഥാപിച്ച സൈൻ ബോർഡുകളാണ് ആനകൾ പിഴുതെറിഞ്ഞത്. ഇവിടെ ഒരു കിലോമീറ്റർ ദൂരം ആനത്താരയാണ്. വനത്തിൽ നിന്നു പുഴയിലേക്ക് ആനകളെത്തുന്നത് ഇതു വഴിയാണ്. ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗളി∙ താവളം – മുള്ളി റോഡരികിൽ സ്ഥാപിച്ച അടയാളപ്പലകകൾ കാട്ടാനകൾ നശിപ്പിച്ചു. തേക്കുവട്ടക്കും ചീരക്കടവിനും ഇടയിൽ സ്ഥിരമായി കാട്ടാനകളിറങ്ങുന്ന വേലംപടികയിൽ സ്ഥാപിച്ച സൈൻ ബോർഡുകളാണ് ആനകൾ പിഴുതെറിഞ്ഞത്. ഇവിടെ ഒരു കിലോമീറ്റർ ദൂരം ആനത്താരയാണ്. വനത്തിൽ നിന്നു പുഴയിലേക്ക് ആനകളെത്തുന്നത് ഇതു വഴിയാണ്. ഇവിടെ റോഡരികിലുണ്ടായിരുന്ന 7 ബോർഡുകൾ ഒടിച്ചോ വളച്ചോ പിഴുതോ നാശമാക്കി. ആനക്കുട്ടത്തിലെ കൊമ്പനാണ് ബോർഡുകൾ നശിപ്പിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. നേരത്തെ മുള്ളിയിലും ബോർഡുകൾ നശിപ്പിച്ചിരുന്നു.