വടക്കഞ്ചേരി∙ സ്കൂട്ടറിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനു മുന്‍വശത്തുള്ള മെഡിക്കൽ സ്റ്റോറിനു മുന്‍പില്‍ വച്ചിരുന്ന സ്കൂട്ടറിലാണു പാമ്പു കയറിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പാമ്പ് സ്കൂട്ടറിന്റെ എന്‍ജിനകത്തേക്കു കയറുന്നത് ഓട്ടോറിക്ഷ ഡ്രൈവർമാരും സമീപത്തെ കച്ചവടക്കാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കഞ്ചേരി∙ സ്കൂട്ടറിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനു മുന്‍വശത്തുള്ള മെഡിക്കൽ സ്റ്റോറിനു മുന്‍പില്‍ വച്ചിരുന്ന സ്കൂട്ടറിലാണു പാമ്പു കയറിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പാമ്പ് സ്കൂട്ടറിന്റെ എന്‍ജിനകത്തേക്കു കയറുന്നത് ഓട്ടോറിക്ഷ ഡ്രൈവർമാരും സമീപത്തെ കച്ചവടക്കാരും കണ്ടതോടെ പിടികൂടാനുള്ള ശ്രമം തുടങ്ങി.

ആദ്യം സ്കൂട്ടര്‍ പൊലീസ് സ്റ്റേഷനില്‍ കയറ്റി നിർത്തി. പിന്നീടു വനം വകുപ്പ് വാച്ചർ കരയങ്കാട് മുഹമ്മദാലിയെ വിവരം അറിയിച്ചു. മുഹമ്മദാലി എത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടര്‍ന്നു  വർക്‌ഷോപ്പ് തൊഴിലാളികളെ എത്തിച്ചു വാഹനം അഴിച്ചു പരിശോധിച്ചപ്പോഴാണു ഹെഡ്‌ലൈറ്റ് ക്യാബിനിനകത്തു പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ പിടികൂടി വനം വകുപ്പിനു കൈമാറി.