ദേശീയപാത കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു വീട്ടമ്മ മരിച്ചു. പുതുശ്ശേരി വേനോലി നടുത്തറ മേലേതിൽ ഗോപാലകൃഷ്ണൻ്റെ ഭാര്യ കൊച്ചമ്മു (72) ആണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് അപകടം. ജില്ലാ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മരിച്ചു.ക്ഷേത്ര ദർശനം കഴിഞ്ഞു റോഡ് കുറുകെ കടുക്കുമ്പോഴായിരുന്നു അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙  ദേശീയപാത കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു വീട്ടമ്മ മരിച്ചു. പുതുശേരി വേനോലി നടുത്തറ മേലേതിൽ ഗോപാലകൃഷ്ണന്റെ ഭാര്യ കൊച്ചമ്മു (72) ആണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് അപകടം. ജില്ലാ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മരിച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞു റോഡ് കുറുകെ കടുക്കുമ്പോഴായിരുന്നു അപകടം.